Tuesday, February 15, 2022

വേദം

 വേദം

                      ( യൂസഫലി കേച്ചേരി )

 ബ്രിട്ടീഷ് ആധിപത്യം കേരളത്തിലെ മിക്ക പ്രദേശങ്ങളും പട്ടിണിയിലാഴ് ത്തിയിരുന്നു. വിശപ്പ് മനുഷ്യന്റെ അടിസ്ഥാന വികാരമാണ്. പലകാരണങ്ങൾ കൊണ്ടും ഭക്ഷ്യക്ഷാമം നേരിടുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് യുദ്ധം. യുദ്ധക്കെടുതി മനുഷ്യരെ കൊടിയ ദാരിദ്ര്യത്തിൽ എത്തിക്കുന്നു. ബ്രിട്ടീഷ് ആധിപത്യത്തിന് ശേഷം പല പ്രദേശങ്ങളും പട്ടിണിയായിരുന്നു. അത്തരം സാഹചര്യത്തിൽ അവർക്ക് ഭക്ഷണം നൽകിയിരുന്ന ചില അമ്മമാർ ഉണ്ടായിരുന്നു അത്തരത്തിൽ ഒരു അമ്മയുടെ കഥയാണ് വേദം എന്ന കവിതയിലൂടെ പറയുന്നത്.


https://forms.gle/6Tc5gMyWGqCsxroK6

No comments:

Post a Comment

വേദം

 വേദം                       ( യൂസഫലി കേച്ചേരി )  ബ്രിട്ടീഷ് ആധിപത്യം കേരളത്തിലെ മിക്ക പ്രദേശങ്ങളും പട്ടിണിയിലാഴ് ത്തിയിരുന്നു. വിശപ്പ് മ...